---
title: "ട്രൂവിഷന്‍ ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ ദേവരാജ് കന്നാട്ടിയുടെ പിതാവ് കിഴക്കേ മാണിക്കാം കണ്ടി കോമപ്പ കുറുപ്പ് അന്തരിച്ചു"
english_title: "Kannatty Farmer Kizhakke Manikkamkandi Komappa Kurup Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383825/ paleri-kannatty-komappa-kurup-passes-away-funeral"
published_at: "2026-09-22T17:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab27489cbc4e_devar.JPG"
keywords: ["Komappa Kurup", "Kannatty Paleri", "Devaraj Kannatty", "Truvision News"]
---

# ട്രൂവിഷന്‍ ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ ദേവരാജ് കന്നാട്ടിയുടെ പിതാവ് കിഴക്കേ മാണിക്കാം കണ്ടി കോമപ്പ കുറുപ്പ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **അസോസിയേറ്റ് എഡിറ്റര്‍ ട്രൂവിഷന്‍ ന്യൂസ് ദേവരാജ് കന്നാട്ടിയുടെ പിതാവും കന്നാട്ടിയിലെ പ്രമുഖ കര്‍ഷകനും ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കിഴക്കേ മാണിക്കാം കണ്ടി കോമപ്പ കുറുപ്പ് അന്തരിച്ചു. (ആവള ആയോത്ത് കുടുംബാംഗം). സംസ്‌കാരം നാളെ രാവിലെ 9 മണിയ്ക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര : **അസോസിയേറ്റ് എഡിറ്റര്‍ ട്രൂവിഷന്‍ ന്യൂസ് ദേവരാജ് കന്നാട്ടിയുടെ പിതാവും കന്നാട്ടിയിലെ പ്രമുഖ കര്‍ഷകനും ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കിഴക്കേ മാണിക്കാം കണ്ടി കോമപ്പ കുറുപ്പ് അന്തരിച്ചു. (ആവള ആയോത്ത് കുടുംബാംഗം). സംസ്‌കാരം നാളെ രാവിലെ 9 മണിയ്ക്ക് വീട്ടുവളപ്പില്‍.

ഭാര്യ ദേവകി, മക്കള്‍  ദേവരാജ് കന്നാട്ടി ( സെക്രട്ടറി. പ്രസ്സ് ക്ലബ് പേരാമ്പ്ര,  ഇന്ത്യന്‍ മീഡിയ പേഴ്‌സന്‍സ് സംസ്ഥാന കമ്മിറ്റി അംഗം ), പരേതയായ ദീപ.

മരുമക്കള്‍ ദീപ്തി (മണിയൂര്‍), ഷാജു ( വര്‍ണ്ണം സ്റ്റുഡിയോ പാലേരി ). സഹോദരങ്ങള്‍ പരേതരായ കേളു കുറുപ്പ് (തരിപ്പിലോട്), കൃഷ്ണക്കുറുപ്പ് (കന്നാട്ടി), മാധവി അമ്മ ( മാങ്ങോട്, ആയഞ്ചേരി ). 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383825/ paleri-kannatty-komappa-kurup-passes-away-funeral)